Surprise Me!

IND vs WI: India's Predicted Playing XI for the 1st ODI | Oneindia Malayalam

2022-02-02 1,966 Dailymotion

IND vs WI: India's Predicted Playing XI for the 1st ODI <br />ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രേ മോദി സ്‌റ്റേഡിയമാണ് പകലും രാത്രിയുമായി നടക്കുന്ന പോരാട്ടത്തിനു വേദിയാവുക, രാഹുല്‍ ഇല്ലാത ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം. <br /> <br />

Buy Now on CodeCanyon